Nirbhaya Case

നിര്‍ഭയ പ്രതികള്‍ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക്

ഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളുടെയും ബന്ധുക്കളാണ് കത്ത് നല്‍കിയിരിക്കുന്നത്.…

4 years ago

നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ മാര്‍ച്ച്‌ 20ന് വധശിക്ഷ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ പുതിയ ദയഹാര്‍ജി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചു.. പുതിയ…

4 years ago

വധശിക്ഷ ഒരിക്കലും നടപ്പാക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ മുഖത്തുനോക്കി വെല്ലുവിളിച്ചു; നിര്‍ഭയയുടെ അമ്മ

ദില്ലി: പ്രതികള്‍ അനന്തകാലത്തേക്ക് വധശിക്ഷ നടക്കില്ലെന്ന് വെല്ലുവിളിക്കുകയാണ്. കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഇവര്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഭരണഘടന തന്നെ കത്തിച്ചുകളയണമെന്ന് നിർഭയയുടെ അമ്മ ആശ ദേവി…

4 years ago

നിര്‍ഭയ കേസ്​, അന്ത്യഭിലാഷം അറിയിക്കാന്‍ നോട്ടീസ്​ നല്‍കി

വധശിക്ഷക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ അന്ത്യാഭിലാഷത്തിന് മറുപടി നല്‍കാതെ നിര്‍ഭയ കേസ് പ്രതികള്‍. നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന നാലു പ്രതികള്‍ക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് ജയില്‍…

4 years ago

നിര്‍ഭയ കേസ് പ്രതികള്‍ക്ക് ആരാച്ചാര്‍ യുപിയില്‍ നിന്നും

ല​ക്നോ: നി​ര്‍​ഭ​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ജ​യി​ല്‍ വ​കു​പ്പ് ആ​രാ​ച്ചാ​ര്‍മാ​രെ വി​ട്ടു​ന​ല്‍​കും. ആ​രാ​ച്ചാ​ര്‍മാ​രെ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​ഹാ​ര്‍ ജ​യി​ല​ധി​കൃ​ത​ര്‍ കത്തയച്ചിരുന്നു. തു​ട​ര്‍​ന്നു ആ​രാ​ച്ചാ​രെ ന​ല്‍​കാ​മെ​ന്ന് യു​പി…

4 years ago