Nirmala Sitharaman

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം ഇല്ലാത്തതിനാൽ സ്ഥാനാർഥിയാകാനില്ലെന്ന് അറിയിച്ചു നിർമല സീതാരാമൻ

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം തന്റെ പക്കലില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാനുള്ള പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതായി നിര്‍മല സീതാരാമന്‍. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ തമിഴ്‌നാട്ടില്‍ നിന്നോ ആന്ധ്രയില്‍…

2 months ago

ഇന്ത്യ പശ്ചിമേഷ്യ യൂറോപ്പ് സാമ്പത്തിക ഇടനാഴി തന്ത്രപരവും വാണിജ്യപരവുമായ ഗെയിം ചേഞ്ചർ

ന്യൂഡല്‍ഹി. ഇന്ത്യ പശ്ചിമേഷ്യ യൂറോപ്പ് സാമ്പത്തിക ഇടനാഴി തന്ത്രപരവും വാണിജ്യപരവുമായി രാജ്യത്തിനും മറ്റുള്ളവര്‍ക്കും ഗെയിം ചേഞ്ചറായിരിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. വരുന്ന നൂറ് കണക്കിന്…

3 months ago

2024 ൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും ബിജെപി അധികാരത്തിലെത്തും, അടുത്ത അഞ്ച് വർഷം വികസനത്തിന്റെ കാലം- നിർമല സീതാരാമൻ

2024 ൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. അടുത്ത അഞ്ച് വർഷം വികസനത്തിന്റെ കാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും സാമ്പത്തിക വളർച്ചയുണ്ട്. ഇന്ത്യയ്ക്ക് മാക്രോ ഇക്കണോമിക് സ്ഥിരതയുണ്ടെന്നും…

3 months ago

എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് പ്രധാനമന്ത്രിയുടെ വിജയമന്ത്രം- നിര്‍മല സീതാരാമൻ

ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ. നിരവധി വെല്ലുവിളികളെ അതിജീവിക്കാനായി. ഇന്ത്യയിലെ…

3 months ago

രണ്ടാം നരേന്ദ്ര മോദി സർക്കാരിൻറെ അവസാന ബജറ്റ് ഇന്ന്, പ്രതിക്ഷയോടെ രാജ്യം

ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ അവസാന ബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ഇന്ന് സഭയിൽ അവതരിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന…

3 months ago

സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍, കേരളത്തിന് ലഭിക്കുക 1404. 50 കോടി

ന്യുഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. അധിക നികുതി വിഹിതമായി കേരളത്തിന് 1404. 50 കോടിയാണ് കേരളത്തിന് കിട്ടുക. വിവിധ സാമൂഹിക…

5 months ago

ഇന്ത്യ യുഎസ് പങ്കാളിത്തത്തിന്റെ ശക്തി വര്‍ധിപ്പിക്കുവാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ സാധിച്ചു നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശനം ഇന്ത്യ യുഎസ് പങ്കാളിത്തത്തിന്റെ ശക്തി വര്‍ധിപ്പിച്ചെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. ജി 20 അജണ്ട സജീവമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഇന്ത്യയുടെയും…

10 months ago

ആറ് മുസ്ലിം രാജ്യങ്ങളില്‍ ഒബാമയുടെ കാലത്ത് ബോംബിട്ടു, ഒബാമയ്ക്ക് മറുപടി നല്‍കി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി. ഒബാമയുടെ ഭരണ കാലത്ത് ആറ് മുസ്ലിം രാജ്യങ്ങളില്‍ ബോംബിട്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലസീതാരാമന്‍. ഇന്ത്യന്‍ മുസ്ലിമുകള്‍ നേരിടുന്ന പ്രശ്‌നം മോദിക്ക് മുന്നില്‍ ഉന്നയിക്കുമെന്ന ഒബാമയുടെ…

11 months ago

കൊവിഡ് കാലത്ത് രാജ്യത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചു- നിർമല സീതാരാമൻ

ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്നും അമൃതകാലത്തെ ആദ്യബജറ്റെന്നും ധനമന്ത്രി നിർമല സീതാരാമൻ. വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്ന്…

1 year ago

ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ട് ധനമന്ത്രി

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതരാമൻ അവതരിപ്പിക്കും. ഇന്നു രാവിലെ 11നാണ് ബജറ്റ് അവതരണം. ഇതിനായി കേന്ദ്ര ധനമന്ത്രി…

1 year ago