Nithyananthayi

എനിക്ക് എത്രയും പെട്ടെന്ന് നിത്യാനന്ദയുടെ അടുത്തേക്ക് പോകണമെന്ന് മീര മിഥുൻ

വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന താരമാണ് നടി മീര മിഥുൻ. ഇപ്പോഴിതാ സ്വയം പ്രഖ്യാപിത ദൈവം നിത്യാനന്ദയിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് താരം.ട്വിറ്ററിലൂടെയായിരുന്നു മീര പിന്തുണയറിയിച്ച് രം​ഗത്തെത്തിയത്.എല്ലാവരും…

4 years ago