Nityananda calls to Kailash

നിത്യാനന്ദ വിളിക്കുന്നു, കൈലാസത്തിലേക്ക്, പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് അറിയിപ്പ്

നിത്യാനന്ദയുടെ കൈലാസത്തിലേക്ക് ക്ഷണം. തന്റെ രാജ്യമായ കൈലാസത്തിൽ പൗരത്വത്തിന് അപേക്ഷ ക്ഷണിക്കുന്നതായി സാമൂഹ്യ മാധ്യമം വഴി അറിയിച്ചിരിക്കുകയാണ് നിത്യാനന്ദ. ബലാത്സംഗ കുറ്റം ചുമത്തപെട്ടു ഒളിവില്‍ കഴിയുന്ന നിത്യാനന്ദ,…

1 year ago