noida fire

നോയിഡയില്‍ ആറുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 50 പേരെ രക്ഷിച്ചു

ഡല്‍ഹി: ഡല്‍ഹിക്കടുത്ത് ഗ്രേറ്റര്‍ നോയിഡയില്‍ ആറുനിലക്കെട്ടിടത്തില്‍ തീപിടിത്തം. ബിസ്‍രാഖ് മേഖലയിലെ ഷാബെരിയിലുള്ള കെട്ടിടത്തിലാണ് പുലര്‍ച്ചെ തീപിടിച്ചത്. ബേസ്മെന്റിലാണ് ആദ്യം തീ കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 12 ഫയര്‍…

2 years ago