Norkka

സൗദിയില്‍ മലയാളി നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം, നിരവധി തൊഴിലവസരങ്ങള്‍

ജോലി അന്വേഷിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് ഇത് സുവര്‍ണ്ണാവസരം. സൗദിയില്‍ വനിത നഴ്‌സുമാര്‍ക്കായി നിരവധി അവസരങ്ങളാണ് വന്നിട്ടുള്ളത്. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളി ലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന തെരെഞ്ഞെടുക്കും.…

4 years ago