Norva

മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തി

മുഖ്യമന്ത്രി പിണറായി വിജയൻറെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കമായി. നോർവെയിലെത്തിയ സംഘത്തെ നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ സ്വീകരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്ക്…

2 years ago