not cooperating

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

ബംഗളുരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള ചോദ്യം ചെയ്യലിനോട് ബിനീഷ് മൗനം പാലിക്കുകയാണ്. ബിനീഷ് സഹകരിക്കാത്തതിനാല്‍…

4 years ago