nss

സ്പീക്കറിന്റെ പ്രസ്താവന, ശബരിമല പ്രതിഷേധത്തിന് സമാനമായ അന്തരീക്ഷം ഒരുക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നതായി സിപിഎം, കരുതലോടെ കോൺ​ഗ്രസ്, എ.എന്‍. ഷംസീര്‍ മാധ്യമങ്ങളെ കാണും

ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ എന്‍എസ്എസ് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ കൂടുതല്‍ പ്രതികരണം നടത്തി അനാവശ്യ വിവാദം സൃഷ്ടിക്കാതിരിക്കാനുള്ള ശ്രമവുമായി സിപിഎം. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവന സംസ്ഥാനത്ത് ശബരിമല പ്രതിഷേധത്തിന്…

10 months ago

എ എൻ ഷംസീറിന്റെ ​ഗണപതി മിത്താണെന്ന പരാമർശം; എൻഎസ്എസിന്റെ വിശ്വാസ സംരക്ഷണ ദിനം ഇന്ന്

തിരുവനന്തപുരം: ​ഗണപതി മിത്താണെന്ന നിയമസഭ സ്പീക്കർ എ എൻ ഷംസീറിൻ്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനം ഇന്ന്. ഗണപതി ക്ഷേത്രങ്ങളിൽ എത്തി…

10 months ago

ഷംസീറിനെതിരെ പരസ്യ പ്രതിഷേധത്തിലേക്ക് എന്‍എസ്എസ്, എല്ലാവരും ഗണപതി ക്ഷേത്രത്തില്‍ വഴിപാട് നടത്തണമെന്ന് ആഹ്വാനം

കോട്ടയം. നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ പരസ്യ പ്രതിഷേധത്തിലേക്ക് എന്‍എസ്എസ്. എല്ലാ താലൂക്ക് യൂണിയനുകളും ഓഗസ്റ്റ് രണ്ട് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുവനാണ് എന്‍എസ്എസ് തീരുമാനം. ഷംസീറിന്…

10 months ago

മതസ്പര്‍ധ വളര്‍ത്തുന്നത് അംഗീകരിക്കാനാകില്ല, മാപ്പു പറയണം, സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് എൻഎസ്എസ്

കോട്ടയം: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്. ഷംസീറിന്റെ പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍…

10 months ago

എന്‍എസ്എസില്‍ ഭിന്നതയില്ല, അഴിമതി നടത്തിയെന്ന ആരോപണം തെറ്റാണെന്ന് ജി സുകുമാരന്‍ നായര്‍

പത്തനംതിട്ട. തനിക്കെതിരായുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അതേസമയം എൻഎസ്എസിൽ ഭിന്നതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിാഴ്ച…

11 months ago

സുകുമാരന്‍ നായര്‍ക്കെതിരെ പടയൊരുക്കം ; എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടമായേക്കും

തിരുവനന്തപുരം: സുകുമാരന്‍ നായര്‍ക്ക് എതിരെ എന്‍എസ്എസില്‍ പടയൊരുക്കം. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സാധ്യത. സുകുമാരന്‍ നായര്‍ക്ക് എതിരായി ഹൈക്കോടതിയിലും എന്‍സിഎല്‍ടിയിലും ഹര്‍ജി. അഴിമതി, സ്വജനപക്ഷപാതം,…

1 year ago

തരൂരിന്റെ സന്ദർശനത്തിന് പിറകെ എന്‍എസ്എസ് രജിസ്ട്രാര്‍ പി.എന്‍. സുരേഷ് രാജിവച്ചു.

ശശി തരൂര്‍ എംപിയുടെ പെരുന്ന സന്ദര്‍ശനത്തിന് പിറകെ എന്‍എസ്എസ് രജിസ്ട്രാര്‍ പി.എന്‍. സുരേഷ് രാജിവച്ചു. തരൂരിന്റെ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിച്ചത് സുരേഷാണെന്ന പ്രചാരണം ഉണ്ടായിരുന്നു. ഇതോടെ സുകുമാരന്‍…

1 year ago

ശശി തരൂര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

കോട്ടയം. ശശി തരൂര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനായ വ്യക്തിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പക്ഷെ കൂടെനില്‍ക്കുന്നവര്‍ അതിന് സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യാനാകും. അധോഗതി എന്നല്ലാതെ…

1 year ago

എന്‍.എസ്.എസിനോട് സര്‍ക്കാരിന് വിവേചനം, തിരുത്തിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും; മന്നം ജയന്തി പൊതു അവധിയാക്കാത്തതില്‍ സര്‍ക്കാരിനെതിരെ ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരം: മന്നം ജയന്തി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം…

2 years ago

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സർവ്വേ അശാസ്ത്രീയ൦; സർവ്വേ നടപടികൾ സ്റ്റേ ചെയ്യണമെന്ന് എൻഎസ്എസ് ഹൈക്കോടതിയിൽ

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സർക്കാരിന്റെ സാമ്പിൾ സർവ്വേക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിലെ സർവ്വേ അശാസ്ത്രീയമാണെന്നും സർവേയിൽ ശേഖരിക്കുന്നത് ചെറിയ സാമ്പിൾ മാത്രമാണെന്നും ഹർജിയിൽ പറയുന്നു.…

2 years ago