Nuns and priests

കന്യാസ്ത്രീകളും പുരോഹിതരും അശ്ലീല വീഡിയോകൾ കാണുന്നു; മുന്നറിയിപ്പ് നൽകി മാർപാപ്പ

കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഓണ്‍ലൈനില്‍ അശ്ലീല വീഡിയോകളും മറ്റും കാണുന്നതിന്റെ അപകടത്തെക്കുറിച്ച് പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വത്തിക്കാനില്‍ നടന്ന സെഷനില്‍…

2 years ago