nupur-sharma

നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ഡൽഹി പോലീസിന്റെ അനുമതി

ന്യൂഡൽഹി. ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ഡൽഹി പോലീസിന്റെ അനുമതി. നൂപുർ ശർമ ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്വയം സുരക്ഷയ്ക്കായി തോക്ക് ലൈസൻസ് നൽകിയതായി…

1 year ago

പ്രവാചക പരാമര്‍ശം; നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെയുള്ള എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റും

ന്യൂഡല്‍ഹി. ബിജെപി മുന്‍വ്യക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് അനുകൂല വിധിയുമായി സുപ്രീംകോടതി. പ്രവാചക പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റുവനാണ് സുപ്രീംകോടതിയുടെ…

2 years ago

നുപുര്‍ ശര്‍മയ്ക്ക് അനുകൂല പോസ്റ്റിട്ടതിന് യുവാവിന് നേരെ ആൾകൂട്ടാക്രമണം.

മുംബൈ. ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്ക്ക് അനുകൂല പോസ്റ്റിട്ടതിന് യുവാവിന് നേരെ ആള്കൂട്ടക്രമണം. മഹാരാഷ്ട്രയില്‍ അഹമ്മദ്ഗനറില്‍ ആഗസ്റ്റ് നാലിനായിരുന്നു സംഭവം. നുപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടതിന്…

2 years ago

നുപുർ ശർമയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി.

  ദില്ലി/ നബി വിരുദ്ധ പരാമർശത്തിന്റെ പേരിൽ ബിജെപി മുൻ വക്താവ് നുപുർ ശർമയെ അടുത്ത മാസം 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. നുപുർ ശർമയ്ക്കെതിരെ…

2 years ago

ഉദയ്പൂരിൽ കൊലയാളികൾക്ക് മുസ്‌ലിം തീവ്രവാദി ബന്ധം, കലാപങ്ങൾക്ക് കാരണക്കാരി നൂപുർ ശർമയോ?

ന്യൂഡൽഹി/ ഉദയ്പൂരിൽ കൊലയാളികൾക്ക് പാകിസ്ഥാൻ ബന്ധമുള്ള മുസ്‌ലിം തീവ്രവാദി ബന്ധം. ഉദയ്പൂർ കൊലയാളികൾ സഞ്ചരിച്ച വാഹനത്തിന്റെ 2611എന്ന നമ്പർ വിലകൊടുത്ത് വാങ്ങിയതാണെന്ന വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. രാജ്യത്തെ…

2 years ago

ന്യായീകരിക്കാന്‍ മുട്ടുന്നവന്‍ കിതാബെടുത്തു വായിക്കു, നിങ്ങടെ ഇസ്ലാം ഇങ്ങനെ തന്നെ ആണ്, ജസ്ല മാടശ്ശേരിയുടെ കുറിപ്പ്

നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ തയ്യല്‍ കടക്കാരനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ജസ്ല മാടശ്ശേരി. തലച്ചോറിനെ പ്രവര്‍ത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷമാണ് ഈ…

2 years ago

ഉദയ്പൂരില്‍ നടന്ന കൊലക്ക് പിന്നില്‍ ഐഎസ്‌ഐഎസ്, എന്‍ഐഎ എത്തി, അടിയന്തിര റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് ആസൂത്രണം നടത്തിയത് ഐ എസ് ഭീകരവാദികളുടെ കേന്ദ്രത്തില്‍. നുപൂര്‍ സര്‍മ്മക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു കനയ്യ…

2 years ago

നൂപുർ ശർമ്മ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ആയിരങ്ങൾ മാർച്ച് നടത്തി

മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ആയിരങ്ങൾ മാർച്ച് നടത്തി. വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം ധാക്ക നഗരത്തിലെ പ്രധാന…

2 years ago

മതം പറഞ്ഞ് ഇന്ത്യയെ വിരട്ടെണ്ട, ഖത്തറിനും ഇറാനും യുകെയില്‍ നിന്നും മറുപടി

പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച ബിജെപി മുംബൈ വക്താവ് നുപുര്‍ ശര്‍മയുടെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലും മറ്റും ഒന്നടങ്കം ചര്‍ച്ചയായിരിക്കുന്നത് ഇതാണ്. ഖത്തര്‍, ഇറാന്‍…

2 years ago

സസ്പെൻഷന് പിന്നാലെ വിശദീകരണവുമായി നുപുര്‍ ശര്‍മ്മ

ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ നുപുറിന്റെ ട്വീറ്റ് . ചാനൽ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയെന്ന ആരോപത്തിലായിരുന്നു നുപുറിന്റെ പ്രാഥമിക അംഗത്വം ബിജെപി സസ്പെൻഡ്…

2 years ago