O Rajagopal

ശശി തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാനാകില്ല, ജനങ്ങളെ തരൂര്‍ സ്വാധീനിച്ചു

തിരുവനന്തപുരം. ശശി തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാനാകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത അവാര്‍ഡ് ദാന ചടങ്ങിലാണ്…

6 months ago

ഇന്ദിരാഗാന്ധി അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തപ്പോള്‍ തടയാന്‍ സധൈര്യം മുന്നോട്ട് വന്ന രാജേട്ടന്‍, വിവേക് ഗോപന്റെ കുറിപ്പ്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ വിവേക് ഗോപന്‍. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും കുറിപ്പുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ വിവേക് പങ്കുവെച്ച പുതിയ പോസ്റ്റാണ്…

3 years ago

ഒ രാജഗോപാലിനു പൊങ്കാല,അധികാരക്കൊതിയൻമാർ പുറത്ത് പോകണം

തിരഞ്ഞെടുപ്പിലെ കനത്ത പരാജയവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും ബിജെപിക്ക് അക്കൗണ്ട് തുറന്നതുമായ ഒ രാജഗോലാൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ പ്രവർത്തകരുടെ വലിയ വികാര പ്രകടനം. ദേശീയജനാധിപത്യ…

3 years ago

നേ​മ​ത്ത് എം​എ​ല്‍​എ​യാ​ണ്, പ​ക്ഷേ ബ​ന്ധ​ങ്ങ​ളി​ല്ല; ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി വീ​ണ്ടും രാ​ജ​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് ഒ​രു ത​വ​ണ എം​എ​ല്‍​എ ആ​യി​രു​ന്നു​വെ​ന്ന​ല്ലാ​തെ അ​വി​ട​വു​മാ​യി വേ​റെ ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്ന് ഒ. ​രാ​ജ​ഗോ​പാ​ല്‍. നേ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥി​തി എ​ന്താ​ണെ​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.…

3 years ago

കോലീബി സഖ്യം പരസ്യമാണ്,രഹസ്യമല്ല, രാജഗോപാലിന്റെ ആരോപണങ്ങളെ ശരിവെച്ച് എംടി രമേശ്‌

കോഴിക്കോട്: കോലിബീ സഖ്യം വടക്കന്‍ കേരളത്തിലായിരുന്നു കൂടുതലെന്ന് രാജഗോപാല്‍ പറഞ്ഞിരുന്നു. ഇതെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി…

3 years ago

നേമത്ത് കെ മുരളീധരന്‍ ബിജെപിക്കെതിരെ ശക്തനായ പ്രതിയോഗി;ഒ രാജഗോപാല്‍

തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ശക്തനായ പ്രതിയോഗിയെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. സാക്ഷാല്‍ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള…

3 years ago

‘രാജേട്ടന്‍ ദേവസ്വം മന്ത്രിയായി പിണറായി മന്ത്രിസഭയില്‍’;സ്വപ്നം കണ്ടെന്ന് സന്ദീപാനന്ദ​ഗിരി

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച സംഭവത്തില്‍ പരിഹാസവുമായി   സന്ദീപാനന്ദ​ഗിരി. 'രാജേട്ടന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി…

3 years ago

അമിത് ഷായുടെ പാരാമർശം വിവാദമാക്കാൻ ഇതര രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു ; ഒ രാജ​ഗോപാൽ

തിരുവനന്തപുരം:  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഒരു രാഷ്ട്രം, ഒരു ഭാഷ പ്രസ്താവനയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ഒ രാജ​ഗോപാൽ. ഹിന്ദി ദിനത്തിലെ അമിത് ഷായുടെ പാരാമർശം വിവാദമാക്കാൻ…

5 years ago

ശബരിമല പ്രക്ഷോഭം ഗുണം ചെയ്തത് യുഡിഎഫിന്.. മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ട് പോയി;രാജഗോപാല്‍

കേന്ദ്രത്തില്‍ റെക്കോഡ് ഭൂരിപക്ഷം എന്‍ഡിഎ നേടിയെങ്കിലും കേരളത്തില്‍ ബിജെപിക്ക് സീറ്റ് ലഭിച്ചില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് വിഷയം. എന്നാല്‍ ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി ജെ…

5 years ago