OBC Bill

ഒബിസി ബില്‍ രാജ്യസഭയും പാസ്സാക്കി; 187 പേര്‍ ബില്ലിനെ അനുകൂലിച്ചു

ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ രാജ്യസഭയും പാസാക്കി. 187 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ ആരും എതിര്‍ത്തില്ല. ഒബിസി പട്ടിക നിശ്ചയിക്കുന്നതിനുള്ള അധികാരം ഇതോടെ…

3 years ago

ഒബിസി ബിൽ പ്രതിപക്ഷ പിന്തുണയോടെ ഇന്ന് ലോക്‌സഭ പാസാക്കിയേക്കും

സംസ്ഥാനങ്ങൾക്ക് ഒബിസി പട്ടിക തയ്യാറാക്കാനുള്ള അധികാരം തിരിച്ച് നൽകുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭ പാസാക്കിയേക്കും. ഭരണഘടനയിലെ 127ാം വകുപ്പിന്റെ ഭേദഗതി ബിൽ കേന്ദ്ര സാമൂഹിക…

3 years ago