odisha train accident

ഒഡീഷ ട്രെയിന്‍ ദുരന്തം സി ബി ഐ അന്വേഷിക്കും, റെയിൽവേ ബോർഡ് ശുപാർശ

ബാലസോർ (ഒഡിഷ) . ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…

1 year ago

ട്രയിൻ ദുരന്തം, വർഗീയത പടർത്തുന്നവർക്ക് മുന്നറിയിപ്പ്, മൃതദേഹ അനാദരവ് വീഡിയോക്കെതിരേ നടപടി

ഒഡീഷയിലെ ട്രയിൻ അപകടത്തിനു മത വർഗീയത പടർത്തിയും തെറ്റായ വിധം പ്രചാരണം നടത്തുന്നതും കർശനമായും തടയും എന്ന് ഒഡീഷ പോലീസിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങൾ…

1 year ago

മൂന്ന് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം തെറ്റാണെന്ന് റെയില്‍വേ ബോര്‍ഡ് അംഗം

മുബൈ. ബലാസോറില്‍ ഉണ്ടായ ട്രെയിന്‍ അപകടം മൂന്ന് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം തെറ്റാണെന്ന് റെയില്‍വേ ബോര്‍ഡ്. അപകടത്തില്‍ പെട്ടത് കൊറമണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണെന്നും റെയില്‍വേ ബോര്‍ഡ്…

1 year ago

തിരിച്ചറിഞ്ഞത് 88 പേരുടെ മൃതദേഹങ്ങള്‍ മാത്രം, ഓണ്‍ലൈനിലൂടെയും ബന്ധുക്കളെ തേടി ഒഡീഷ സര്‍ക്കാര്‍

ഭൂവനേശ്വര്‍. ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഭൂരുപക്ഷം പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 100 കണക്കിന് മൃതദേഹങ്ങളാണ് അവകാശികള്‍ എത്താനായി ആശുപത്രികളില്‍ കിടക്കുന്നത്. അതേസമയം മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തുവാന്‍…

1 year ago

ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലെ മാറ്റം മൂലമാണ് അപകടം സംഭവിച്ചതെന്ന് അശ്വിനി വൈഷ്ണവ്

ബാലസോര്‍. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലെ മാറ്റം മൂലമാണ് ട്രെയിന്‍ അപകടം സംഭവിച്ചതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതിന് ഉത്തരവാദികളായവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം റെയില്‍വേ സുരക്ഷാ…

1 year ago

ബുധനാഴ്ചയോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കും, രംഗത്തുള്ളത് 1000 തൊഴിലാളികള്‍

ബാലസോര്‍. ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുവാനുള്ള പരിശ്രമങ്ങള്‍ ഒഡീഷയിലെ ബാലസോറില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്ന പ്രവര്‍ത്തനത്തില്‍ 1000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.…

1 year ago

സിഗ്നനൽ പിഴവ് ദുരന്തകാരണം. മാനുഷികമോ യാന്ത്രികമോ-റിപ്പോർട്ട് സമർപ്പിച്ചു

വെള്ളിയാഴ്ച വൈകി ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഉണ്ടായ ട്രിപ്പിൾ ട്രയിൻ കൂട്ടിയിടി സിഗ്നൽ പിഴവ്.പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു ഇത് പ്രാഥമിക വിലയിരുത്തൽ ആയി ഇന്ത്യൻ റെയിൽ…

1 year ago

ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 288 ആയി, 1000 ലേറെ പേര്‍ക്ക് പരിക്ക്, 56 പേരുടെ നില ഗുരുതരം

ഭുവനേശ്വര്‍ . ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 288 ആയതായി റെയില്‍വേ. ആയിരത്തിലേറെ പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. 56 പേരുടെ പരിക്ക് ഗുരുതരമാണെന്നും…

1 year ago

തടി അടുക്കുന്ന പോലെ ശരീരങ്ങൾ, കരഞ്ഞ് പോയി,അകാശം പൊട്ടി വീഴുന്ന ഇടി ശബ്ദം, മൂന്ന് ഇടികൾ ആയിരുന്നു. ഭൂമി കുലുങ്ങി

പി ആർ രാമ വർമ്മ - ന്യൂഡൽഹി: അകാശം പൊട്ടി വീഴുന്ന ഇടി ശബ്ദം ആയിരുന്നു, ഒരു ഭീകര ശബ്ദത്തിനു പിന്നാലെ മറ്റൊരു സബ്ദം..മൂന്നാമതും വലിയ സ്ഫോടനം…

1 year ago

ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വിമാന കമ്പനികളോട് നിര്‍ദേശിച്ചു

ന്യൂഡല്‍ഹി. ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച നിര്‍ദേശം വ്യോമയാന മന്ത്രാലയമാണ് വിമാന കമ്പനികള്‍ക്ക് നല്‍കിയത്.…

1 year ago