odisha train accident

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 30 പേർ മരിച്ചു, അപകടത്തിൽ നൂറിലധികം പേർക്ക് പരിക്ക്

ഭുവനേശ്വര്‍. ഒഡീഷയില്‍ ചരക്ക് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് 30 പേര്‍ മരിച്ചതായി വിവരം. അപകടത്തില്‍ 100 കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഷാലിമാറില്‍ നിന്നും ചെന്നൈയിലേക്ക്…

1 year ago