Omar

കലാഭവൻ മണിച്ചേട്ടന്റെ നാടൻപാട്ടുകളെല്ലാം അദ്ദേഹം എഴുതിയതാണെന്ന് പറഞ്ഞതിൽ ഖേദം, അറുമുഖനാണെന്ന് അറിയില്ലായിരുന്നു- ഒമർ

പ്രശസ്ത നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചത് അടുത്തിടെയാണ്. 350 ഓളം ഗാനങ്ങളാണ് അറുമുഖൻ എഴുതിയത്. സിനിമകൾക്കും ഗാനങ്ങൾ എഴുതിയിരുന്നു അറുമുഖൻ. ഈ എലവത്തൂർ കായലിന്റെ എന്ന്…

9 months ago