omicron

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി, ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത് 292 പേർക്ക്, ആക്ടീവ് കേസുകളുടെ എണ്ണത്തിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. വീണ്ടും കോവിഡ് കേസുകൾ റി​പ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിലെ സാഹചര്യം…

5 months ago

ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തൽ

സംസ്ഥാനത്തെ ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തൽ. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം. കേസുകൾ കൂടുന്നതിനനുസരിച്ച് മരണസംഖ്യ ഉയരുന്നുണ്ട്. കോവിഡിന്…

2 years ago

മഹാരാഷ്ട്രയിലും ഒമിക്രോണിന്‍റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചു

തെലങ്കാനയ്ക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്ട്രയിലും ഒമിക്രോണിന്‍റെ ഉപവകഭേദങ്ങൾ കണ്ടെത്തി. പുനെയിലാണ് ഏഴ് പേർ രോഗബാധിതരായത്. ജനിതക പരിശോധനയിലാണ് ഒമിക്രോണിന്‍റെ B.A.4 , B.A.5 വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം…

2 years ago

ഒമിക്രോൺ വകഭേദത്തിനെതിരെ മുൻകരുതൽ

ഡൽഹി ∙ കോവിഡ് പരത്തുന്ന ഒമിക്രോൺ ഉപവിഭാഗങ്ങൾ ചേർന്നുള്ള പുതിയ വകഭേദമായ ‘എക്സ്ഇ’യ്ക്കെതിരെ ലോകരാജ്യങ്ങളുടെ മുൻകരുതൽ. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസമാണ് എക്സ്ഇയെക്കുറിച്ചു മുന്നറിയിപ്പു നൽകിയത്. കോവിഡ് ബാധിച്ച…

2 years ago

ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി; ബ്രിട്ടണില്‍ പുതിയ കോവിഡ് വകഭേദം ‘XE’ കണ്ടെത്തി

ലണ്ടന്‍: ബ്രിട്ടണില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. XE എന്ന് പേരിട്ട പുതിയ വകഭേദം ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ളതാവാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍…

2 years ago

ഒമിക്രോൺ; ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപന൦, ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി

രാജ്യത്ത് ഒമിക്രോണിൻ്റെ സമൂഹവ്യാപനമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കുത്തനെ കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള…

2 years ago

സംസ്ഥാനത്ത് ഒമിക്രോൺ കേസുകളും കൂടുന്നു; ഇന്ന് 54 പേർക്ക് രോ​ഗം, ആകെ രോ​ഗികൾ 761 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ കേസുകളും വർദ്ധിക്കുന്നു. ഇന്ന് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂർ,…

2 years ago

ഒമിക്രോണ്‍: സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3…

2 years ago

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2,…

2 years ago

ഒരു വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റെല്ലാവർക്കും കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്, ഡോക്ടറുടെ കുറിപ്പ്

കോവിഡ‍് സ്വയം പരിപാലനത്തെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്കുമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. നെഞ്ചുവേദനയെ തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടിവന്നപ്പോൾ നടത്തിയ പരിശോധനയിലാണ്…

2 years ago