One more madrasa teacher arrested in Assam

അൽഖ്വായ്ദ ബന്ധം: ഒരു മദ്രസ അദ്ധ്യാപകൻ കൂടി അസമിൽ അറസ്റ്റിലായി.

അൽഖ്വായ്ദയുമായി ബന്ധമുള്ള ഒരു മദ്രസ അദ്ധ്യാപകൻ കൂടി അസമിൽ അറസ്റ്റി ലായി. ബംഗൈഗാവ് സ്വദേശി ഹാഫിസുൾ റഹ്മാൻ ആണ് അറസ്റ്റിലായിട്ടുള്ളത്. അൽഖ്വായ്ദയുടെ ഇന്ത്യൻ ഘടകവുമായി ബന്ധമുള്ള ഇയാൾക്ക്…

2 years ago