online fraud

ഓൺലൈൻ തട്ടിപ്പിനിരയായി, 58,000 രൂപ നഷ്ടമായി, ഗൃഹനാഥൻ ജീവനൊടുക്കി, സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട : ഓൺലൈൻ തട്ടിപ്പിനിരയായതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. ഇലവുംതിട്ട സ്വദേശി ജോർജ് മാത്യുവാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ജോർജ് മാത്യുവിനെ കാണാനില്ലായിരുന്നു. പിന്നാലെ വീട്ടുകാർ…

1 month ago

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം നഷ്ടപ്പെട്ടു, യുവാവിനെ ബന്ദിയാക്കി പണം തിരിച്ച് പിടിക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍

മലപ്പുറം. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ നഷ്ടപ്പെട്ട പണം തിരികെ പിടിക്കാന്‍ യുവാവിനെ ബന്ദിയാക്കിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍. നിക്ഷേപ തുക സ്വീകരിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയ ശേഷം…

2 months ago

ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടു, പണം തിരികെപിടിക്കാന്‍ അതേരീതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

പാലക്കാട്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക തിരികെ പിടിക്കാനായി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയില്‍. പ്രതി യുവതിയില്‍ നിന്നും 1.93 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ്…

2 months ago

കെവൈസി പുതുക്കാനെന്ന് വ്യാജ സന്ദേശം, ഒടിപി കൈമാറിയ വയോധികന് 43,000 രൂപ നഷ്ടമായി

ആലപ്പുഴ : വ്യാജ സന്ദേശത്തെ തുടർന്ന് ഒടിപി കൈമാറിയ വയോധികന് 43,000 രൂപ നഷ്ടമായി. കെവൈസി പുതുക്കാനാണെന്ന വ്യാജേന വയോധികനിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. ഹരിപ്പാട് സ്വദേശി…

5 months ago

സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ 13 ലക്ഷം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, നിരവധി പേര്‍ തട്ടിപ്പിനിരയായി

പട്‌ന. പങ്കാളിയില്‍ നിന്നും ഗര്‍ഭം ധരിക്കാന്‍ സാധ്യതയില്ലാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ 13 ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. നിരവധി പുരുഷന്മാരാണ് തട്ടിപ്പ് സംഘത്തിന്റെ…

5 months ago

സംഘടിത സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ ലക്ഷ്യമിട്ട് സിബിഐയുടെ പരിശോധന

ന്യൂഡല്‍ഹി. രാജ്യത്തെ സംഘടിത സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ ലക്ഷ്യമിട്ട് സിബിഐ ഓപ്പറേഷന്‍ ചക്ര രണ്ട് ആരംഭിച്ചു. സ്വകാര്യ മേഖലയിലെ ഭീമന്മാര്‍ക്കൊപ്പം ദേശീയ അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചാണ്…

7 months ago

വ്യാജഫോണ്‍സന്ദേശത്തിലൂടെ മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തു, സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു

ചെന്നൈ. വ്യാജഫോണ്‍സന്ദേശത്തിലൂടെ മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തു. ഡിഎംകെ നേതാവും പാർലമെന്റ് അംഗവുമായ ദയാനിധി മാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സൈബർ കുറ്റവാളികൾ…

7 months ago

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 14കാരൻ പിടിയിൽ

കൽപറ്റ. വിദ്യാർഥിനികളുടെ മോർഫ് ചെയ്ത് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 14കാരൻ പിടിയിൽ. ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോർഫ് ചെയ്തിരുന്നത്.…

8 months ago

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലൂടെ വീട്ടമ്മയില്‍ നിന്നും 1.12 കോടി തട്ടിയെടുത്ത നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം. ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ എറണാകുളം സ്വദേശിയായ വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്തത് 1.12 കോടി രൂപ. കേസില്‍ നാല് ഉത്തരേന്ത്യക്കാരെ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം…

8 months ago

ലോൺ ആപ്പ് തട്ടിപ്പുകളിൽ ഈ വർഷം പരാതിയുമായി പോലീസിനെ സമീപിച്ചത് 1427 പേർ

തിരുവനന്തപുരം. ലോണ്‍ ആപ്പുകളുടെ തട്ടിപ്പില്‍ പരാതിയുമായി ഈ വര്‍ഷം പോലീസിനെ സമീപിച്ചത് 1427 പേരെന്ന് റിപ്പോര്‍ട്ട്. അതേസമയം 2021ല്‍ 1400 പരാതികളും 2022ല്‍ 1340 പരാതികളുമാണ് ലഭിച്ചത്.…

8 months ago