oomen chandy

മുഖ്യമന്ത്രി പ്രസംഗിക്കാൻ വന്നതും ഉമ്മൻചാണ്ടിക്ക് നിർത്താതെ മുദ്രാവാക്യം വിളിച്ച് അണികൾ, പ്രതിപക്ഷനേതാവ് ഉൾപ്പടെ ഇടപെട്ട് ശാന്തരാക്കി

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺ​ഗ്രസിനുള്ളിൽ തന്നെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ…

11 months ago

ഉമ്മന്‍ ചാണ്ടിയുടെ വിയോഗം, പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളില്‍ നടന്നേക്കും

തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഒഴിവ് വന്ന സീറ്റിലേക്ക് ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കും. നിയമസഭാ മണ്ഡലത്തില്‍ ജനപ്രതിനിധിയുടെ ഒഴിവ് വന്നതായി…

12 months ago

ഉമ്മൻചാണ്ടിയെ അവസാനമായി കാണാൻ ദർബാർ ഹാളിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങൾ, പൊട്ടിക്കരഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു. പുതുപ്പള്ളി ഹൗസിലെന്നതുപോലെ വൻ ജനാവലിയാണ് സെക്രട്ടേറിയറ്ര് പരിസരത്തും അദ്ദേഹത്തെ ഒരുനോക്ക് കാണാൻ എത്തിയത്. പ്രിയ നേതാവിനെ…

12 months ago

ഒരുപാട് കാലം കൈയിൽ വെച്ച പാർട്ടിയിലെ അധികാര കേന്ദ്രം മാറുന്നുവെന്ന ആശങ്കയാണവർക്ക്‌; കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പിന്നിലെ കാരണത്തെപ്പറ്റി സുധാകരന്‍

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എതിർപ്പുമായി വരാൻ കാരണം ഒരുപാട് കാലം കൈയിൽ വെച്ച പാർട്ടിയിലെ അധികാര കേന്ദ്രം മാറുന്നുവെന്ന ആശങ്കയാവാമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഡിസിസി…

3 years ago

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ട്വന്റി 20യില്‍ ചേര്‍ന്നു, അംഗത്വം നല്‍കിയത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യില്‍ ചേര്‍ന്നു . കൊച്ചിയില്‍ നടന്ന ഭാരവാഹി യോഗത്തിനുശേഷമാണ് ട്വന്റി 20യില്‍ ചേരുന്നതായി വര്‍ഗീസ്…

3 years ago

പാലായില്‍ മാണി സി. കാപ്പന്‍ വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം. മാണിയുടെ ആത്മാവ്: ഉമ്മന്‍ ചാണ്ടി

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പന്‍ വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ. എം. മാണിയുടെ ആത്മവാകുമെന്ന് ഉമ്മന്‍ ചാണ്ടി. മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ്…

3 years ago

പി.സി. ജോര്‍ജിന് തന്നോട് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്; ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി

പി.സി. ജോര്‍ജ് തനിക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളാണ് പി.സി. ജോര്‍ജ് ഉയർത്തിയത്. എന്നാൽ പി.സി. ജോര്‍ജിന് തന്നോട് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്…

3 years ago

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് അരുതാത്ത രീതിയില്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്; പി.സി. ജോര്‍ജ്

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി. ജോര്‍ജ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു എന്നാണ് പി സി ജോർജിന്റെ ആരോപണം. ഉമ്മന്‍ചാണ്ടി തെറ്റുകാരനെന്നും അരുതാത്തത്…

3 years ago