painting

അജിത്രയ്ക്ക് തണലേകാന്‍ 83-ാം വയസില്‍ പെയിന്റിങ് ബ്രഷ് കയ്യിലെടുത്ത് പത്മിനി ടീച്ചര്‍

ചാലിച്ച വര്‍ണങ്ങളേക്കാള്‍ തെളിമയാണ് പത്മിനി ടീച്ചറുടെ മനസിന്. ടീച്ചറുടെ കോഫി പെയന്റിംഗില്‍ പിറന്ന നെഹ്‌റുവും, ഗാന്ധിയും, വിവേകാനന്ദനും, യേശുക്രിസ്തുവിനും എല്ലാം ജീവന്‍ തുളുമ്പുന്ന രൂപമാണ്. എന്നാല്‍ ഇതിനൊക്കെ…

4 years ago