PAK FOOD CRISIS

ഗോതമ്പ് ലോറിക്ക് പിന്നാലെ പാഞ്ഞ് ജനം; പാകിസ്താനില്‍ ഭക്ഷ്യക്ഷാമം , ദൃശ്യങ്ങൾ പുറത്ത്

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും പാകിസ്താനെ പിടിച്ചുലയ്ക്കുന്നു. ഭക്ഷണത്തിനായി ജനം തെരുവിലിറങ്ങി തമ്മിലടിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് ഇന്ന് നിലവിലുള്ളത്. ഗോതമ്പുമായി വന്ന ട്രക്കിനെ ജനങ്ങള്‍ ഇരുചക്ര വാഹനങ്ങളില്‍…

1 year ago