pakistan colonel gave money for attack

ഇന്ത്യൻ പോസ്റ്റ് ആക്രമിക്കാൻ ഭീകരന് 30,000 പാക്കിസ്ഥാനി രൂപ വാഗ്ദാനം.

ന്യൂഡൽഹി. അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റ് ആക്രമിക്കാൻ ഭീകരന് 30,000 പാക്കിസ്ഥാനി രൂപ പാക്ക് സൈന്യത്തിലെ കേണലിന്റെ വാഗ്ദാനം. ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ പാക്കിസ്ഥാനിൽനിന്നു പിടിയിലായ ഭീകരനാണ്…

2 years ago