pala bishop

മതേതര വഴിയിലൂടെ വര്‍ഗീയ കേരളത്തിലേക്ക് എത്തുമോയെന്ന് ആശങ്ക; ന്യായീകരിച്ച്‌ പാലാ ബിഷപ്പ്

പാലാ: നാര്‍ക്കോട്ടിക് ജിഹാദ് പരമാര്‍ശത്തില്‍ തന്റെ നിലപാടുകളെ ന്യായീകരിച്ച്‌ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. "മതേതരത്തിലൂടെ സഞ്ചരിച്ച്‌ വര്‍ഗീയ കേരളത്തിലേക്ക് എത്തുമോയെന്ന് ആശങ്കയുണ്ട്. കപട മതേതരത്വം രാജ്യത്തെ…

3 years ago

പാല മാർ ശ്ലീവാ ആശുപത്രിയിൽ അഴിമതി നിയമനങ്ങൾ, ഉന്നത വൈദീകന്റെ ബന്ധുവിനെ തിരുകിച്ചേർത്തു

പാലാ മാർ സ്ലീബാ മെഡിസിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വിശ്വാസികളുടെ ഇടയിൽ ജോലിക്കായി അപേക്ഷ നല്കി കാത്തിരുന്ന അനേകം പേരേ തഴഞ്ഞ് മാനേജ്മെറ്റിലെ പ്രധാനിയായ വൈദീകന്റെ ബന്ധുക്കളേ…

3 years ago

പാലായിൽ ഇടപെട്ടത് കേരളത്തെ രക്ഷിക്കാൻ: വി.ഡി സതീശൻ

പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസ്താവനയില്‍ സിപിഎമ്മിന് വ്യക്തമായ നിലപാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകാത്തതിനാലാണ് പ്രതിപക്ഷം മതനേതാക്കളെ കണ്ടത്. വിവാദത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്നും സതീശന്‍…

3 years ago

പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ദുരുദേശ്യമുണ്ടെന്ന് കരുതുന്നില്ല: സി.പി.എം.

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ദുരുദേശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവര്‍. ബിഷപ്പിന്റെ പ്രസ്താവനയില്‍ കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍…

3 years ago

പാലാ ബിഷപ്പ് വര്‍ഗീയത പറഞ്ഞിട്ടില്ല, സഹായിക്കുമെന്ന് സുരേഷ് ഗോപി എംപി

കോട്ടയം: പാലാ ബിഷപ്പിനെ പിന്തുണയുമായി സുരേഷ് ഗോപി എംപി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശനം നടത്തിയിട്ടില്ലെന്നും ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് എംപിയുടെ നിലപാട്. ബിഷപ്പ് ഹൗസില്‍ എത്തി ജോസഫ്…

3 years ago

മത സ്പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്താവന; പാലാ ബിഷപ്പിനെ തള്ളി സിഎസ്ഐ സഭ

മത സ്പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്താവന ഉണ്ടായതായി സിഎസ്ഐ സഭ. വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പരോക്ഷമായി തള്ളിക്കൊണ്ടാണ് സിഎസ്ഐ…

3 years ago

ബിഷപ്പിന്റെ വിവാദ പരാമര്‍ശം സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് പാലാ രൂപത

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് പാലാ രൂപത. ഒരു മതത്തെയും ദ്രോഹിക്കാന്‍ ആയിരുന്നില്ല ബിഷപ്പിന്റെ പരാമര്‍ശമെന്ന് സഹായ മെത്രാന്‍ മാര്‍ ജേക്കബ്…

3 years ago

പാലാ ബിഷപ്പ്‍ പറഞ്ഞത് വസ്തുത; ക്രൈസ്തവ വോട്ട് വാങ്ങുന്നവര്‍ക്ക് മനഃസാക്ഷിയില്ല- കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: പാലാ ബിഷപ്പ് പറഞ്ഞ നാര്‍ക്കോട്ടിക് ജിഹാദ് എന്ന വസ്തുത മുന്‍വിധികളില്ലാതെ ചര്‍ച്ച ചെയ്യാന്‍ കേരള സമൂഹം തയാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആരു പറഞ്ഞു എന്നല്ല…

3 years ago

ക്രിസ്തു പഠിപ്പിക്കുന്നത് വര്‍ഗീയത പരത്താനല്ല,​ കുര്‍ബാനയ്ക്കിടെ വൈദികന്റെ മുസ്ലിംവിരുദ്ധ പരാമര്‍ശത്തില്‍ ​ പ്രതിഷേധിച്ച്‌ കന്യാസ്ത്രീകള്‍ ഇറങ്ങിപ്പോയി

കോട്ടയം: കുര്‍ബാനയ്‌ക്കിടെ വൈദിന്റെ മുസ്ലിംവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ കന്യാസ്ത്രീകള്‍ ഇറങ്ങിപ്പോയി. കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെയാണ് സംഭവം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ…

3 years ago

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ. മാണി

കോട്ടയം : നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി കേരള കോണ്‍​ഗ്രസ് എം നേതാവ് ജോസ് കെ മാണി. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ്…

3 years ago