palathayi case

പാ​ല​ത്താ​യി പീ​ഡ​നം: പുന​രന്വേഷണം ​ആവശ്യപ്പെട്ട്​ പ്രതിയായ ബി.ജെ.പി നേതാവ് കോടതിയില്‍

ക​ണ്ണൂ​ര്‍: പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ പോ​ക്​​സോ കോ​ട​തി​യി​ല്‍ പ്ര​തി​യു​ടെ ഹ​ര​ജി. നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ബി.​ജെ.​പി തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റും അ​ധ്യാ​പ​ക​നു​മാ​യ ക​ട​വ​ത്തൂ​ര്‍…

3 years ago

പാലത്തായി പീഡനകേസ്; ബി.ജെ.പി നേതാവായ പത്മരാജനെതിരെ നിര്‍ണായക തെളിവ്

പാലത്തായി പീഡനക്കേസില്‍ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്‍ പെണ്‍കുട്ടിയെ ലൈംഗികമായ പീഡിപ്പിച്ചതിന് തെളിവ് ലഭിച്ചെന്ന് പൊലീസ്. സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.…

3 years ago