PANACHAYATH STAFF ARREST

മദ്യപിച്ചെത്തി BDO, പഞ്ചായത്ത് ഓഫീസിൽ വനിതാ ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർക്ക് മർദനം, അറസ്റ്റ്

കട്ടപ്പന: മദ്യലഹരിൽ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍ മറ്റു ജീവനക്കാരെ മർദിച്ചതായി പരാതി. അസിസ്റ്റന്റ് ബി.ഡി.ഓ. എം.എം.മധുവിനെതിരെയാണ് പരാതി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.…

5 days ago