Pancharathnaghal

സെറ്റും മുണ്ടും സിൽക്ക് ഷർട്ടും കസവുസാരിയും അണിഞ്ഞ പഞ്ചരത്നങ്ങളുടെ ചിത്രങ്ങൾ വൈറൽ,സന്തോഷാശ്രുക്കൾ പൊഴിച്ച് അമ്മ

പഞ്ചരത്നങ്ങളെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അവരുടെ ജനനം മുതൽ വിവാഹം വരെയുള്ള കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഒക്ടോബർ 24നായിരുന്നു പഞ്ചരത്നങ്ങളിൽ മൂന്നുപേരുടെ വിവാഹം.പഞ്ചരത്നങ്ങളുടെ…

4 years ago