Pancharathnam

പഞ്ചരത്‌നം വീട്ടിലേക്ക് ആദ്യ കു‍ഞ്ഞ് രാജകുമാരനെത്തി, ആശംസകളുമായി സോഷ്യൽ മീഡിയ

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത സഹോദരങ്ങൾ ആയിരുന്നു പഞ്ചരത്‌നം. ജനനം മുതൽ വാർത്തകളിൽ ഇടം പിടിച്ച പഞ്ചരത്‌നങ്ങൾ കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ…

3 years ago