PANKAJ UDDAS

പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

മുംബൈ∙ പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് (73) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. പങ്കജ് ഉദാസിന്റെ മരണവിവരം മകൾ നയാബ് ഉദാസാണ് സ്ഥിരീകരിച്ചത്. ചിട്ടി ആയി ഹെ'…

4 months ago