രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ടിനെതിരായ എഫ്ഐആര്‍ മണ്ടത്തരവും യാഥാസ്ഥിതിക ചിന്താഗതിയുമാണെന്ന് കാശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി. "നമ്മുടെ സംസ്കാരത്തിൽ മനുഷ്യശരീരം എപ്പോഴും വിലമതിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യശരീരം…