pappanji

പ്രധാനമന്ത്രിയുടെ മുഖച്ഛായ; പാപ്പാഞ്ഞിയെ മാറ്റി നിർമ്മിക്കുമെന്ന് കൊച്ചിൻ കാർണിവൽ, ബിജെപി പ്രതിഷേധം ഫലംകണ്ടു

കൊച്ചി: പ്രധാനമന്ത്രിയുടെ മുഖച്ഛായയിൽ നിർമ്മിച്ച പാപ്പാഞ്ഞിയുടെ മുഖം മാറ്റി നിർമ്മിക്കുമെന്ന് കൊച്ചിൻ കാർണിവൽ കമ്മിറ്റി വ്യക്തമാക്കി. ഡിസംബർ 31ന് അർദ്ധരാത്രി കത്തിക്കുന്നതിനായി ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ…

2 years ago