paragliding

പാരാഗ്ലൈഡിങ് അപകടം; മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം. പാരാഗ്ലൈഡിങ്ങ് നടത്തിയ രണ്ട് പേര്‍ വര്‍ക്കലയില്‍ ഹൈമാസ്റ്റ് തൂണില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ ട്രെയ്‌നര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്…

1 year ago

പാരാഗ്ലൈഡിങ്ങിനിടെ അപകടം; ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ യുവാവിനെയും യുവതിയെയും രക്ഷപെടുത്തി.

തിരുവനന്തപുരം. വര്‍ക്കല പാപനാശം കടപ്പുറത്ത് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ യുവാവിനെയും യുവതിയെയും രക്ഷപെടുത്തി. ഏദേശം അരമണിക്കൂർ നേരം യുവതിയും യുവാവും ഹൈമാസ്റ്റ് ലൈറ്റിന് മുകളില്‍ കുടുങ്ങി…

1 year ago