parallel lottery sale

കേരളസർക്കാർ പ്രതിദിനം ഭാഗ്യക്കുറിക്ക് സമാന്തരമായി ലോട്ടറി, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം അറസ്റ്റിൽ

പനമരം: കേരളസർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി ഒറ്റയക്കനമ്പർ ലോട്ടറി നടത്തിയതിന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ പനമരം സ്വദേശികളായ രണ്ടുപേർ പിടിയിൽ. കരിമംകുന്ന് ബ്രാഞ്ച് സെക്രട്ടറി കൈതക്കൽ…

5 days ago