passengers

മാസ്ക് ധരിക്കാതെ ഒരു യാത്രക്കാരനേയും വിമാനത്തിൽ അനുവദിക്കില്ല; ഡിജിസിഎ

വിമാനയാത്രയിൽ മാസ്ക് ധരിക്കുന്നതിൽ കർശന മാർഗ്ഗനിർദേശവുമായി ഡിജിസിഎ. മാസ്ക് ധരിക്കാതെ യാത്ര ചെയ്യാൻ എത്തുന്നവരെ നോ ഫ്ലൈ ലിസ്റ്റിൽപ്പെടുത്തുമെന്നും ഡിജിസിഎ അറിയിക്കുന്നു. ദില്ലി ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ്…

2 years ago