pathan movie second song

വിവാദങ്ങൾക്കിടെ ‘പത്താൻ’ ന്റെ രണ്ടാമത്തെ ഗാനം പുറത്ത് ഗ്ലാമറസ് ലുക്കിൽ ദീപിക, വീഡിയോ കാണാം

ഷാരൂഖ് ഖാൻ - ദീപിക പദുക്കോൺ ചിത്രം 'പത്താനിലെ' രണ്ടാമത്തെ ഗാനം കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'ത്സൂമേ ജോ പത്താൻ ' എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.…

2 years ago