pathanamthitta

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ് കണ്ടെത്തിയത്. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞാണ്…

1 month ago

വിവാഹവാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, കെ എസ് ആർടി സി ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: പത്തനംതിട്ടയിൽ വിവാഹവാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. റാന്നി സ്വദേശിയായ 42 കാരന്‍ സുരേഷാണ് പിടിയിലായത് വെച്ചൂച്ചിറയിലാണ് സംഭവം. വിവാഹം വാഗ്ദാനം ചെയത്…

7 months ago

പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേടിൽ വിജിലൻസ് പരിശോധന

പത്തനംതിട്ട: വേനൽക്കാല കുടിവെള്ള വിതരണത്തിന് കരാറുകാരൻ അമിത തുക ബില്ലായി എഴുതിയെടുത്തെന്ന പരാതിയെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ വിജിലൻസ് പരിശോധന. വേനൽക്കാല കുടിവെള്ള വിതരണവുമായി…

9 months ago

നൗഷാദിനെ കണ്ടെത്തിയതിൽ സന്തോഷമുണ്ട്, തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് മാതാപിതാക്കൾ

വിവാദമായ തിരോധാനത്തിനു പിന്നാലെ നൗഷാദിനെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി മാതാപിതാക്കൾ. കൊലപ്പെടുത്തിയതായുള്ള വാർത്തകൾ വന്നപ്പോഴും മകൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. നൗഷാദിനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ. പൊലീസുമായി അന്വേഷണ‍ത്തിന്…

11 months ago

പത്തനംതിട്ട നഗരസഭാ ജീവനക്കാരനെ സിഐടിയു നേതാവ് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തി

പത്തനംതിട്ട. അനധികൃത മീന്‍ കച്ചവടം തടഞ്ഞകിന് പത്തനംതിട്ട നഗരസഭാ ജീവനക്കാരനെ സിഐടിയു നേതാവ് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തി. മുന്‍ കൗണ്‍സിലറും സിഐടിയു മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ…

1 year ago

പത്തനംതിട്ടയില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി

പത്തനംതിട്ട : പത്തനംതിട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും…

2 years ago

മലയാലപ്പുഴയില്‍ വീട്ടമ്മ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍; തനിക്കും ഷോക്കേറ്റന്ന് ഭര്‍ത്താവ്

പത്തനംതിട്ട/ മലയാലപ്പുഴില്‍ വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. മലയാലപ്പുഴ വള്ളിയാനി സ്വദേശി ശാന്തമ്മയാണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്. വൈദ്യുതവേലിയില്‍ നിന്ന് ഷോക്കേറ്റാണ് ശാന്തമ്മ…

2 years ago

കോമളം പാലത്തിന്‍റെ പുനർനിർമ്മാണം വൈകുന്നു

പത്തനംതിട്ട വെണ്ണിക്കുളത്ത് വെള്ളപ്പൊക്കത്തിൽ തകർന്ന കോമളം പാലത്തിന്‍റെ പുനർനിർമ്മാണം വൈകുന്നു. പല തവണ പാലത്തിന് പണം അനുവദിച്ചെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടിയുണ്ടായില്ല. പാലം ഇല്ലാതായതോടെ കല്ലൂപ്പാറ പഞ്ചായത്തിന്‍റെ…

2 years ago

ഭക്ഷണം കഴിക്കുന്നതിനിടെ കാട്ടുതേനീച്ച ആക്രമിച്ചു; കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു

പത്തനംതിട്ട തണ്ണിത്തോട് റബ്ബര്‍ പ്ലാന്റേഷനില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. മേടപ്പാറ വീട്ടില്‍ സി.ഡി അഭിലാഷാണ് മരിച്ചത്. തേനീച്ചയുടെ അക്രമണത്തില്‍ പരിക്കേറ്റ നാല് തൊഴിലാളികളെ പത്തനംതിട്ട…

2 years ago

പത്തനംതിട്ടയിലെ ചായക്കടയിൽ സ്ഫോടനം, ഒരാളുടെ കൈപ്പത്തിയറ്റു, പരിക്കേറ്റ ആറ് പേരിൽ രണ്ട് പേർ ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട ആനിക്കാട്ടിലെ ചായക്കടയിൽ നടന്ന സ്ഫോടനത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റുപോയി. കിണറിലെ പാറ പൊട്ടിക്കാൻ സൂക്ഷിച്ച…

3 years ago