PATHANATHITTA RAIN

പത്തനംതിട്ട വനമേഖലയിൽ ഉരുൾപൊട്ടലെന്ന് സംശയം, കനത്ത മഴയിൽ മൂഴിയാ‍ർ ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യത

പത്തനംതിട്ട : പത്തനംതിട്ടിയിലെ കിഴക്കൻ വൻമേഖലയിൽ ശക്തമായ മഴ. ഉൾവനത്തിൽ ഉരുൾുപൊട്ടിയതായി സംശയമുണ്ട്. ഗുരുനാഥൻ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ…

10 months ago