PDPI

പോപ്പുലർ ഫ്രണ്ട് ഹർത്താൽ, കണ്ണൂരിൽ വാഹനത്തിനു നേരെ പെട്രോൾ ബോംബേറ്

പോപുലർ ഫ്രണ്ട് ഹർത്താലിനിടെ കണ്ണൂരിൽ പെട്രോൾ ബോംബേറ്. ഉളിയിൽ നരയൻപാറയിലാണ് വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ…

2 years ago