Pegasus

അഞ്ച് ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയര്‍; ചാരന്‍ പെഗാസസ് ആണോ എന്ന് വ്യക്തമല്ല; സുപ്രീം കോടതി

പെഗാസസ് ഫോൺ ചോർത്തൽ കേസിൽ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണിൽ അഞ്ചെണ്ണത്തിലും ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയതായി സുപ്രീം കോടതി. എന്നാൽ, ഇത് പെഗാസസ് സ്പൈവെയർ ആണെന്നതിന്…

2 years ago

പെഗസിസ്‌ വിവാദ൦; ന്യൂയോർക്ക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് വി മുരളീധരൻ

പെഗസസ് വിവാദത്തിൽ സർക്കാരിനെ പിന്തുണച്ചു കേന്ദ്ര മന്ത്രി വി.മുരളീധരൻ. പെഗസിസ്‌ ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തള്ളിയ അദ്ദേഹം ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്നും വ്യക്തമാക്കി.…

2 years ago

പെഗസിസ് വിഷയത്തിൽ സർക്കാരിന്റെ മൗനം ക്രിമിനൽ കുറ്റം; സീതാറാം യെച്ചൂരി

ഇസ്രയേൽ ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന് പിന്നാലെ പെഗാസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൊതുപണം ഉപയോഗിച്ച്…

2 years ago

പെഗാസസ്; മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി

pഇസ്രയേൽ ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന് പിന്നാലെ പെഗാസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു രാഹുല്‍ ഗാന്ധി. സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ, സൈനിക…

2 years ago

പെഗസിസ്: ചാരസോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്‍എസ്ഒയുമായി യാതൊരു തരത്തിലുമുള്ള വ്യാപാരബന്ധവും പാടില്ല എന്നാണ് ഇതിലൂടെ യുഎസ് വ്യക്തമാക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെഗസിസ്…

3 years ago

പെഗസസ് ജനാധിപത്യത്തെ തകർക്കുന്ന നീക്കം; സുപ്രീം കോടതി ഇടപെടലിൽ സന്തോഷം’

 പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തിനുവേണ്ടി ഫോണുകള്‍ ചോര്‍ത്തിയെന്ന് കേന്ദ്ര സര്‍കാര്‍…

3 years ago

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദ൦; സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് ഉത്തരവ്

പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ഹര്‍ജിയിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ്…

3 years ago

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണത്തിൽ സുപ്രീംകോടതി വിധി ഇന്ന്

രാജ്യത്തെ ഇളക്കി മറിച്ച പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇടക്കാല വിധി ഇന്ന്. ചീഫ്ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന്…

3 years ago

പെ​ഗാ​സ​സ്: വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഇ​സ്ര​യേ​ല്‍ നി​ര്‍​മി​ത ചാ​ര സോ​ഫ്റ്റ്‌​വെയര്‍ പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഉ​ട​ന്‍ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നും സു​പ്രീം​കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും…

3 years ago

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലും, വിദഗ്ധ സമതിയുടെ കാര്യത്തിലും സുപ്രിംകോടതി അതൃപതി രേഖപ്പെടുത്തിയിരുന്നു.…

3 years ago