pension age raise

വിരമിക്കൽ പ്രായം കൂട്ടില്ല: ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം വർധിപ്പിച്ചതു പിൻവലിച്ച് സർക്കാർ ഉത്തരവ്. വിരമിക്കൽ പ്രായം 60 വയസ്സാക്കി ഉയർത്തിയ ഉത്തരവ്, വ്യാപക എതിര്‍പ്പുകൾ ഉയർന്നതിനെ തുടർന്ന് മരവിപ്പിക്കാൻ…

2 years ago