Periya Murder

വക്കാലത്ത് നൽകിയത് പ്രതികളുടെ ബന്ധുക്കൾ; കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ല- സികെ ശ്രീധരൻ

കാസര്‍കോട്. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് സിപിഎം അല്ല നല്‍കിയതെന്ന് അഡ്വ. സികെ ശ്രീധരന്‍. പ്രതികളുടെ ബന്ധുക്കളാണ് വക്കാലത്ത് ഏല്‍പ്പിച്ചതെന്നും കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കൊല്ലപ്പെട്ടവരുടെ…

2 years ago

സിപിഎം ഇല്ലാതാക്കിയ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാര്‍ കോണ്‍ഗ്രസിന് വേണ്ടി രംഗത്ത്, സതീശന്‍ പാച്ചേനിക്കായി പ്രചരണം

ക​ണ്ണൂ​ര്‍: സിപിഎമ്മിനെ ആശങ്കയിലാക്കി കോണ്‍ഗ്രസിന്റെ അടുത്ത നീക്കം. ക​ണ്ണൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് മ​ഹി​ളാ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജ​വ​ഹ​ര്‍ ലൈ​ബ്ര​റി ഓ​പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ഹി​ളാ​സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ്​…

3 years ago

സിബിഐയ‌്ക്ക് മുന്നില്‍ ‘കൊലപാതകസംഘം’ വീണ്ടുമെത്തി; മുഖംമൂടി ധരിച്ച്‌ കാത്തുനിന്നത് എട്ടുപേര്‍

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം പുനരാവിഷ്‌കരിച്ച്‌ സി. ബി. ഐ സംഘം അന്വേഷണം ആരംഭിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള…

4 years ago

പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡില്‍ യുഡിഎഫ് നേടി ; എല്‍ഡിഎഫിന് വന്‍ തിരിച്ചടി

കാസര്‍ഗോഡ്: കേരളം കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതിക്കൂട്ടിലാക്കി ഇരട്ട കൊലപാതകം നടന്ന പെരിയ പഞ്ചായത്തിലെ കലോ്യട് വാര്‍ഡില്‍ വന്‍ യുഡിഎഫ് മുന്നേറ്റം. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി…

4 years ago

പെരിയ കേസ്; ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് കുടുംബം

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയിൽ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് കൊല്ലപ്പട്ടവരുടെ കുടുംബം. മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ കേസ് അന്വേഷണത്തിന്…

4 years ago