peroorkkada

മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് എസ്‌ഐയ്‌ക്ക് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം പേരൂർക്കടയിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്ത പേരൂർക്കട എസ്.ഐ നന്ദകൃഷ്ണയ്ക്ക് നേരെയാണ് നാലംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്.…

3 years ago