pf office

പിഎഫ് തുക ലഭിക്കാന്‍ പത്ത് വര്‍ഷമായി ഓഫിസില്‍ കയറിയിറങ്ങി, നിരാശനായി 68കാരന്‍ ആത്മഹത്യ ചെയ്തു

കൊച്ചി. പ്രോവിഡന്‍ ഫണ്ട് തുക നിഷേധിച്ചെന്നാരോപിച്ച് കൊച്ചിയിലെ ഇപിഎഫ് റീജനല്‍ ഓഫിസിലെ ശുചിമുറിയില്‍ കയറി വിഷം കഴിച്ചയാള്‍ മരിച്ചു. ആധാര്‍ രേഖയിലെ ജനനത്തീയതിപ്പിഴവു ചൂണ്ടിക്കാട്ടിയാണ് പിഎഫ് തുക…

4 months ago