pfi ban

പിഎഫ്ഐ നിരോധനത്തിന്റെ പ്രതികാരമായി കേരളത്തിൽ ജീവഹാനിയുണ്ടാക്കി ജനങ്ങളിൽ ഭയം സൃഷ്ടിച്ചു, ഐഎസ് ഭീകരക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ഭീകാരാക്രമണ പദ്ധതികളിലൂടെ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ തങ്ങൾ ലക്ഷ്യം വെച്ചതായി ഐഎസ് ഭീകരക്കേസിൽ അറസ്റ്റിലായവരുടെ മൊഴി. പി എഫ് ഐ നിരോധനത്തിന് പ്രതികാരമായാണ് ബെംഗളൂരു സ്‌ഫോടന പദ്ധതിക്ക്…

9 months ago

കേരളത്തിൽ നിരോധനത്തിന് ശേഷവും സജീവമായി പോപ്പുലർ ഫ്രണ്ട്, ഹിറ്റ് സ്‌ക്വാഡിൽ കൂടുതലും യുവാക്കൾ

കൊച്ചി. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന് ശേഷം കേരളത്തില്‍ പിഎഫ്‌ഐ സജീവമാകുന്നതായി റിപ്പോര്‍ട്ട്. മതഭീകരവാദത്തില്‍ ആകൃഷ്ടരായ ചെറുപ്പക്കാരെ കൂട്ടി ഹിറ്റ്‌സ് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പിഎഫ്‌ഐയുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ എത്തുന്ന ചെറുപ്പക്കാര്‍ക്ക്…

12 months ago

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി

കൊച്ചി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ അക്രമത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹര്‍ജി നല്‍കി. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താനിനിടെ വ്യാപമായ ആക്രമണമാണ് കെഎസ്ആര്‍ടിസിക്ക്…

1 year ago

PFI നിരോധനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണല്‍, കേന്ദ്ര തീരുമാനത്തിന് നിയമസാധുത

ന്യൂ ഡൽഹി . പോപ്പുലര്‍ ഫ്രണ്ട്ഓഫ് ഇന്ത്യ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച് യുഎപിഎ ട്രിബ്യൂണല്‍. ട്യൂബ്യൂണല്‍ അധ്യക്ഷനും ദല്‍ഹി ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ദിനേഷ് കുമാര്‍…

1 year ago

PFI നിരോധനം അന്വേഷണം SDPIലേക്ക്; സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കലിനെ NIA ചോദ്യം ചെയ്തു

തിരുവനന്തപുരം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിറകെ എൻഐഎയുടെ അന്വേഷണം എസ്ഡിപിഐക്ക്. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കലിനെ കൊച്ചി എൻഐഎ ആസ്ഥാനത്ത് ഹൈദരാബാദിൽ നിന്നുള്ള എൻഐഎ…

1 year ago

പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ; 248 പേരുടെ സ്വത്ത് കണ്ടുകെട്ടി സർക്കാർ

കൊച്ചി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിനിടെ അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ സംഭവത്തിൽ 248 പേരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.…

1 year ago

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍; സര്‍ക്കാര്‍ പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കാന്‍ നടപടി തുടങ്ങി

കോഴിക്കോട്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കാന്‍ നടപടി തുടങ്ങി. സബ് രജിസ്ട്രാര്‍ ഓഫിസുകളും…

1 year ago

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് എന്‍ഐഎ

കൊച്ചി. നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍. പിഎഫ്‌ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച…

1 year ago

എൻഐഎ പരിശോധനയ്ക്കിടെ മുങ്ങിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് ബെംഗളൂരുവിൽ പിടിയിൽ

ബംഗളൂരു. കര്‍ണാടകയില്‍ നിരോധിത വിദ്യാര്‍ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് നേതാവ് അറസ്റ്റില്‍. അസം സ്വദേശി ആമിര്‍ ഹംസയാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് അസം പോലീസ് ഇയാളെ അറസ്റ്റ്…

2 years ago

പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നിന്നും വന്‍ ആയുധ ശേഖരം തമിഴ്‌നാട്ടിലേക്ക് കടത്തി

കൊച്ചി. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ വന്‍ ആയുധ ശേഖരം പോപ്പുലര്‍ ഫ്രണ്ട് തമിഴ്‌നാട്ടിലേക്ക് കടത്തിയതായി വിവരം. കേന്ദ്ര അന്വേഷണ ഏജന്‍സികളും പോലീസും പരിശോധന ശക്തമാക്കിയതോടെയാണ്…

2 years ago