PG SASIKUMARA VARMA

പി.ജി.ശശികുമാര വർമ അന്തരിച്ചു, ശബരിമല പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളി

പത്തനംതിട്ട ∙ പന്തളം രാജകുടുംബാംഗവും കൊട്ടാര നിർവാഹക സംഘം മുൻ പ്രസിഡന്റുമായിരുന്ന പി.ജി.ശശികുമാര വർമ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിൽസയിലായിരുന്നു. രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ…

5 months ago