PJ JOSEPH

നര്‍കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ പിന്തുണച്ച് പി ജെ ജോസഫ്

പാലാ ബിഷപ്പ് പ്രതികരിച്ചത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. നര്‍കോട്ടിക് ജിഹാദ് ആരോപണത്തിലാണ് പിജെ ജോസഫ് ബിഷപ്പിനെ സപ്പോര്‍ട്ട് ചെയ്തത്. വിശ്വാസികളോട്…

3 years ago

ചിഹ്ന൦ ട്രാക്ടര്‍; പ്രചാരണം കൊഴുപ്പിച്ചു പി.ജെ. ജോസഫ്

ട്രാക്ടര്‍ ചിഹ്നത്തില്‍ ആവേശത്തോടെ പ്രചാരണം ആരംഭിച്ച് പി.ജെ. ജോസഫ്. ആവശ്യപ്പെട്ടത് പോലെ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനെ തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. പാര്‍ട്ടിയിലെ 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍…

3 years ago

ചിഹ്നത്തില്‍ അനിശ്ചിത്വം തുടരുന്നു, ജോസഫും മോന്‍സും എംഎല്‍എ സ്ഥാനം രാജിവെച്ചു

കോട്ടയം: പി.ജെ. ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഇരുവരും രാജിക്കത്ത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുമ്ബാണ് എം.എല്‍.എ…

3 years ago

പി.ജെ ജോസഫും മോന്‍സ് ജോസഫും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി

അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിന്റെ ഭാഗമായി പി.ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പാണ്…

3 years ago

ജോസഫിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി,രണ്ടില ജോസിന് തന്നെ

ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില…

3 years ago

പി.ജെ ജോസഫിന് രണ്ടില ചിഹ്നമില്ല; അപ്പീല്‍ ഹൈക്കോടതി തള്ളി

രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെയാണ്…

3 years ago

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 12 സീ​റ്റു​ക​ള്‍ വേ​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ പി.​ജെ. ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 12 സീ​റ്റു​ക​ള്‍ വേ​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ നി​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് പി​ന്നോ​ട്ടി​ല്ലെ​ന്ന് പി.​ജെ. ജോ​സ​ഫ്. യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ടെ ആ​വ​ശ്യം ഉ​ന്ന​യി​ക്കും. കോ​ട്ട​യ​ത്ത് ജോ​സ​ഫ്…

3 years ago

ആ അച്ഛന്റെ ജീവിതത്തില്‍ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു

കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന്‍ ജോയുടെ മരണം മലയാളികള്‍ക്ക് ഏറെ വേദന ജനകമായ വാര്‍ത്തകളില്‍ ഒന്നായിരുന്നു. ഭിന്ന ശേഷിക്കാരനായ ജോ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്…

3 years ago

പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫിന്റെ ഇളയ മകന്‍ ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു. ഭിന്നശേഷിക്കാരനായ ജോ ജോസഫ് ഹൃദയ സംബന്ധമായ അസുഖത്തിന്…

3 years ago

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി.ജെ…

4 years ago