PM Modi

രാഹുലിന്റെ രണ്ടാം സീറ്റ് പ്രഖ്യാപനം, വയനാട്ടിലെ വോട്ടെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ വോട്ടെടുപ്പ് കഴിയാൻ കോൺഗ്രസ് കാത്തിരിക്കുകയാണെന്നും രാഹുലിന്റെ അടുത്ത മണ്ഡലം അതിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി. കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും…

4 weeks ago

കരുവന്നൂർ കേസിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ, പണം തിരികെ നൽകും, നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം : കരുവന്നൂർ കേസിൽ പ്രധാനമന്ത്രി ഇടപെടുന്നു. തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇഡി പിടിച്ചെടുത്ത…

1 month ago

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും, പാലക്കാട് വമ്പൻ റോഡ്ഷോ, ആവേശത്തിൽ അണികൾ

പാലക്കാട് : തിരഞ്ഞെടുപ്പ് തിയതി വന്നതിന് തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഇന്ന് കേരളത്തിലെത്തും. പാലക്കാടാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുക. തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രിയുടെ…

2 months ago

പ്രസം​ഗം കാണാൻ ലൈറ്റ് ടവറിന് മുകളിൽ കയറി ജനങ്ങൾ, ദയവായി താഴെയിറങ്ങൂവെന്ന് പ്രധാനമന്ത്രി

തന്റെ പ്രസംഗം കേൾക്കാനും കാണാനുമായി ലൈറ്റ് ടവറിന് മുകളിൽ കയറിയ ജനങ്ങളോട് ദയവായി താഴെയിറങ്ങൂവെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തന്റെ പ്രസംഗം കേൾക്കാൻ നിയമം ലംഘിച്ച ജനങ്ങളോട്…

2 months ago

പ്രധാനമന്ത്രിക്ക് കന്യാകുമാരിയിൽ ഉജ്ജ്വല സ്വീകരണം, തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ എത്തി. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയും മറ്റ് ബിജെപി നേതാക്കളും…

2 months ago

ഓട്ടോമൊബൈല്‍ വ്യവസായം, മധുരയിൽ രണ്ടു പ്രധാന സംരംഭങ്ങൾക്ക് തുടക്കംകുറിച്ച് പ്രധാനമന്ത്രി

മധുര: ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തിലെ എംഎസ്എംഇകളെ പിന്തുണയ്‌ക്കുന്നതിനും ഉയര്‍ത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്ത രണ്ടു പ്രധാന സംരംഭങ്ങൾക്ക് തമിഴ് നാട്ടിലെ മധുരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ചു.ടി.വി.എസ് ഓപ്പണ്‍ മൊബിലിറ്റി…

3 months ago

ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി രാഷ്‌ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവന്മാരുടെ ഓർമ്മയ്‌ക്കായി പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, സംയുക്ത സൈനിക…

4 months ago

മാർച്ച് മാസം വരെ അയോധ്യ സന്ദർശിക്കരുത്, കേന്ദ്ര മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം

അയോധ്യയിൽ ജന തിരക്ക് ഏറുകയാണ്‌. ആദ്യ ദിനമായ 23നു 2 ലക്ഷം ജനങ്ങളാണ്‌ രാം ലല്ല സന്ദർശിച്ചത്. ഇതേ സമയം ദർശനം കാത്ത് നഗരത്തിനു പുറത്ത് ലക്ഷ…

4 months ago

അയോധ്യ ക്ഷേത്രം, തൊഴിലാളികള്‍ക്ക് പുഷ്പ വൃഷ്ടി നടത്തി പ്രധാനമന്ത്രി

അയോധ്യ : രാമക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷണം നല്‍കിയിരുന്നു.…

4 months ago

പ്രധാനമന്ത്രി നാളെ കൊച്ചിയിൽ, 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും, വൻ സുരക്ഷ

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ എത്തും. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് എത്തുന്ന അദ്ദേഹം കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന…

4 months ago