poli

മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം, കോട്ടയത്തും, കൊച്ചിയിലും കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. കോട്ടയത്തും കൊച്ചിയിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കുറുവിലങ്ങാടില്‍ യൂത്ത് കോൺഗ്രസ്സ് ജില്ലാ…

8 months ago