police arrested

ബൈക്കിലെത്തി മാലപൊട്ടിക്കൽ, ഹെഡ് കോൺസ്റ്റബിൾ പിടിയിൽ

പൊള്ളാച്ചി : മാലപൊട്ടിക്കൽ കേസിൽ തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിലായി.ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല തട്ടിയെടുത്ത ശബരിഗിരിയാണു (41) പിടിയിലായത്.തട്ടിയെടുത്ത ഏഴര പവൻ സ്വർണാഭരണങ്ങൾ ഇയാളുടെ പക്കൽ…

5 months ago

ക്ഷേത്രാചാരം മറികടന്ന് ശ്രീകോവിലേക്ക് അതിക്രമിച്ചു കയറി, രാജകുടുംബാംഗമായ വനിത അറസ്റ്റിൽ

പന്ന : ക്ഷേത്രാചാരം മറികടന്ന് ശ്രീകോവിലേക്ക് അതിക്രമിച്ചു കയറിയതിന് രാജകുടുംബാഗമായ വനിതയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് രാജകുടുംബാംഗമായ ജിതേശ്വരി ദേവിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജന്മാഷ്ടമി ആഘോഷങ്ങൾക്കിടെ പന്ന…

10 months ago

പട്രോളിംഗിനിടെ എസ്‌ഐയുടെ കൈ തല്ലിയൊടിച്ച സംഭവം; മുസ്ലീംലീഗ് നേതാവ് പിടിയിൽ

കാസർകോട്: മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ പി. അനൂപിനെ ആക്രമിച്ച കേസിൽ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ. കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറഹ്‌മാൻ…

10 months ago

വെളളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കയറി പിടിച്ചു, രണ്ട് പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

ഏറണാകുളം: അരീക്കലിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളെ കടന്ന് പിടിച്ചെന്ന പരാതി…

11 months ago

യൂണിഫോമിൽ എത്തി വിലങ്ങുവെച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, കാട്ടാക്കടയിൽ അറസ്റ്റിലായത് സസ്പെൻഷനിലായിരുന്ന പോലീസുകാരനും സുഹൃത്തും

തിരുവനന്തപുരം: വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ സസ്പെൻഷനിലായിരുന്ന പോലീസുകാരൻ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. പൊലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് പിടിയിലായത്. പൊലീസ്…

1 year ago

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; പൊലീസുകാരൻ അറസ്റ്റിൽ

തൃശ്ശൂർ: വിവാഹ വാഗ്ദാനം നൽകി 32കാരിയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. രാമവർമപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ഹോട്ടലുകളിൽ കൊണ്ടുപോയി…

1 year ago

മകളെ തട്ടിക്കൊണ്ടു പോയി : പൊലീസുകാരനായ പിതാവ് അറസ്റ്റില്‍, സംഭവം മലപ്പുറത്ത്

മലപ്പുറം: സ്വന്തം മകളെ മകളെ തട്ടിക്കൊണ്ടു പോയ പൊലീസുകാരനായ പിതാവ് അറസ്റ്റില്‍. മകളെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാണ്ടറും മങ്കട കൂട്ടില്‍…

1 year ago