police officer stabbed

ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം, എതിർത്ത പോലീസ് ഉദ്യോഗസ്ഥനെ വെട്ടി പ്രതി, സംഭവം കോട്ടയത്ത്

ചങ്ങനാശ്ശേരി : പോലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം നടത്തിയത് തടഞ്ഞതോടെയാണ്…

2 months ago